Name of the teacher:രുഗ്മ. പി.ആർ Subject: അടിസ്ഥാനശാസ്ത്രം Unit: ഫൈബറുകളും പ്ലാസ്റ്റിക്കുകളും. Topic: പോളിമെറുകൾ, മനുഷ്യ നിർമ്മിത ഫൈബറുകൾ Class: 8 Curricular objective പോളിമെറുകളുടെയും ഫൈബറുകളുടെയും ഗുണദോഷങ്ങൾ മനസ്സിലാക്കി നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ. Content analysis Terms : പോളിമെറുകൾ , മോണോമേറുകൾ Concepts: അനേകം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകൾ ആണ് പോളിമെറുകൾ. Process skill: തരംതിരിക്കൽ, ആശയരൂപീകരണം. Learning outcome: പോളിമെറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാൻ കഴിയുന്നു. പ്രകൃതിദത്ത പോളിമെറുകളും മനുഷ്യ നിർമിത പോളിമെറുകളും തരം തിരിക്കാൻ കഴിയുന്നു. അവയുടെ മേന്മകളും പരിമിതികളും വിലയിരുത്താൻ കഴിയുന്നു. Pre requisite: ഫൈബറുകളുടെ ഉപയോഗങ്ങളെ കുറിച്ചുള്ള അറിവ്. Values and attitudes: ശാസ്ത്രീയ മനോഭാവം വളർത്തുന്നു. Transactional phase Introduction പ്ലാസ്റ്റിക്കിന്റെ വരവോടെ നമ്മുടെയെല്ലാം ജീവിതങ്ങൾ മാറിമറിഞ്ഞു. എന്നാൽ അവ ഇപ്പോൾ വളരെ അധികം ഭീഷണിയും ഉയർത്തുന്നില്ലേ. ഈ വീഡ...
Name of the teacher trainee: RUGMA.P.R Name of the school:st Joseph's H .S , Enamavu Subject: Chemistry Unit: ആസിഡുകൾ , ആൽക്കലികൾ Topic: നിർവീരികരണപ്രവർത്തനം Standard: 8 Duration:40 min Curricular objective : നീരീക്ഷണത്തിലൂടെ നിർവീരീകരണം എന്ന ആശയം മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ സാധിക്കുന്നു . Content analysis: Terms: നിർവീരീകരണം,അന്റാസിഡുകൾ . Facts : നമ്മുടെ ആമാശയത്തിൽ നടക്കുന്ന ദഹന പ്രവർത്തനത്തെ ഹൈഡ്രോക്ലോറിക് ആസിഡ് സഹായിക്കുന്നു. Concepts : *ആസിഡും അൽകലിയും തമ്മിൽ പ്രവർത്തിച്ച് അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാവുന്നു .ഇത്തരം രാസപ്രവർത്തനങ്ങൾ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു . *ആമാശയത്തിൽ അസിഡിറ്റി കുറക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ . Process skill : നിരീക്ഷണം, ആശയരൂപീകരണം Learning outcome: നിർവീരീകരണ പ്രവർത്തനങ്ങൾ നിർവചിക്കുന്നതിനും നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും കഴിയുന്നു. Pre requisite: ആസിഡുകൾ, ആൽക്കലികൾ Values and attitudes :ശാസ്ത്രീയ മനോഭാവം വളർത്താൻ ...
Comments
Post a Comment