DIGITAL LESSON PLAN 7
Name of the teacher trainee: RUGMA.P.R
Name of the school:st Joseph's H .S , Enamavu
Subject: Chemistry
Unit: ആസിഡുകൾ , ആൽക്കലികൾ
Topic:നിർവീരികരണപ്രവർത്തനം
Standard: 8
Duration:40 min
Curricular objective:
നീരീക്ഷണത്തിലൂടെ നിർവീരീകരണം എന്ന ആശയം മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ സാധിക്കുന്നു .
നീരീക്ഷണത്തിലൂടെ നിർവീരീകരണം എന്ന ആശയം മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ സാധിക്കുന്നു .
Content analysis:
Terms:നിർവീരീകരണം,അന്റാസിഡുകൾ .
Facts:നമ്മുടെ ആമാശയത്തിൽ നടക്കുന്ന ദഹന പ്രവർത്തനത്തെ ഹൈഡ്രോക്ലോറിക് ആസിഡ് സഹായിക്കുന്നു.
Concepts:
*ആസിഡും അൽകലിയും തമ്മിൽ പ്രവർത്തിച്ച് അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാവുന്നു .ഇത്തരം രാസപ്രവർത്തനങ്ങൾ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു .
*ആമാശയത്തിൽ അസിഡിറ്റി കുറക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ
.

Process skill:
നിരീക്ഷണം, ആശയരൂപീകരണം
നിരീക്ഷണം, ആശയരൂപീകരണം
Learning outcome:നിർവീരീകരണ പ്രവർത്തനങ്ങൾ നിർവചിക്കുന്നതിനും നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും കഴിയുന്നു.
Pre requisite:
ആസിഡുകൾ,ആൽക്കലികൾ
ആസിഡുകൾ,ആൽക്കലികൾ
Values and attitudes:ശാസ്ത്രീയ മനോഭാവം വളർത്താൻ സഹായിക്കുന്നു.
Transactional phase:
Introduction:
തേനീച്ച പോലുള്ള പ്രാണികളുടെ കുത്തേറ്റാൽ നിങ്ങൾ എന്താണ് ചെയ്യാറ് ? ഈ വീഡിയോ കണ്ടു നോക്കു .
https://www.youtube.com/watch?v=rznIgkRcZZE
ഇവിടെ തേനീച്ചയുടെ കുത്തേറ്റപ്പോൾ ബേക്കിംഗ് സോഡാ ഉപയോഗിച്ചു .എന്നാൽ പിന്നീട് ഉപയോഗിച്ചത് വിനാഗിരി ആണ് .ബേക്കിങ് സോഡാ എന്ന അൽകലിയും വിനാഗിരി എന്ന ആസിഡും പ്രാണിയുടെ വിഷവുമായി എന്ത് പ്രവർത്തനം ഉണ്ടായിട്ടുണ്ടാവും?

പ്രവർത്തനം 1
ആസിഡും അൽകലിയും തമ്മിൽ പ്രവർത്തിച്ചാൽ എന്താണ് സംഭവിക്കുക ? നമുക്കു കണ്ടെത്താം .ഈ വീഡിയോയിലെ പ്രവർത്തനം കണ്ടു നോക്കു .
ക്രോഡീകരണം :
ആസിഡും അൽകലിയും തമ്മിൽ പ്രവർത്തിച്ച് അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാവുന്നു .ഇത്തരം രാസപ്രവർത്തനങ്ങൾ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു .
Hots Question:
നിർവീരീകരണ പ്രവർത്തനങ്ങളിൽ ഗാഢത ഒരു ഘടകമാണോ ?
പ്രവർത്തനം 2 :
നമ്മുടെ ആമാശയത്തിൽ നടക്കുന്ന ദഹന പ്രവർത്തനത്തെ ഹൈഡ്രോക്ലോറിക് ആസിഡ് സഹായിക്കുന്നു. ആമാശയത്തിൽ ആസിഡിന്റെ അളവ് അധികമായാലോ ? ഈ സാഹചര്യത്തിൽ നാം എന്താണ് ചെയ്യാറ് ?.ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന മരുന്നുകളുടെ പ്രത്യേകത എന്ത് ?
https://samagra.itschool.gov.in/uploads/9/Chemistry/10/493/9_Ch10_1008.mp4
ക്രോഡീകരണം
ആമാശയത്തിൽ ആസിഡ് അംശം കൂടുന്നത് കൊണ്ട് വയറെരിച്ചിൽ ഉണ്ടാകാം. ഇത് കാലക്രെമേണ പെപ്റ്റിക് അൾസർ, കാൻസർ എന്നിവക്കു കാരണമാകുന്നു. ആമാശയത്തിൽ അസിഡിറ്റി കുറക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ. കാൽസ്യം കാർബോണറ്റ്, അലൂമിനിയം ഹൈഡ്രോക്സിഡ് മുതലായ രാസപദാര്ഥങ്ങളാണ് അന്റാസിഡിലെ ഘടകങ്ങൾ..
Hots Question:
അസിഡിറ്റി കൂടുതലുള്ള കൃഷിയിടങ്ങളിൽ കുമ്മായപ്പൊടി ചേർക്കുന്നത് എന്തിനാണു ?
തുടർപ്രവർത്തനം
വിവിധ അന്റാസിഡ് ബോട്ടിലുകൾ ശേഖരിച്ചു അവയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ ഏതെല്ലാം എന്ന് കണ്ടെത്തുക.

Comments
Post a Comment