DIGITAL LESSON PLAN 5
Name of the teacher:രുഗ്മ. പി. ആർ Subject :രസതന്ത്രം Class :8 Unit : രാസപ്രവത്തനങ്ങൾ Topic :രാസമാറ്റങ്ങൾ, ഭൗതിക മാറ്റങ്ങൾ, താപരാസപ്രവർത്തനങ്ങൾ . Time : 45 min Curricular objective: രാസമാറ്റങ്ങൾ ഭൗതികമാറ്റം എന്നിവ മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ Content analysis: Terms: ഭൗതിക മാറ്റം, രാസമാറ്റം, തപാഗിരണ പ്രവത്തനം, താപമോചക പ്രവർത്തനം. Facts : രണ്ടു തരം മാറ്റങ്ങൾ സംഭവിക്കുന്നു. #ഭൗതിക മാറ്റം #രാസമാറ്റം ഭൗതിക മാറ്റത്തിൽ തന്മാത്ര ക്രമീകരണം മാറ്റം മാത്രമാണ്. ഇതിനു പഴയ അവസ്ഥയിലേക് മാറാൻ കഴിയുന്നു. രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു. ...