Name of the teacher trainee: രുഗ്മ പി .ആർ Subject :രസതന്ത്രം Unit :ആസിഡുകളും ആൽക്കലികളും Topic :സൂചകങ്ങൾ, നിർവീരികരണം Class :VII Time :45 min Curricular Objective:സൂചകങ്ങൾ , നിർവീരികരണം എന്നീ ആശയങ്ങൾ മനസിലാക്കുന്നതിനും നിത്യജീവിതത്തിലെ സന്ദർഭങ്ങളുമായി ബന്ധപെടുത്താനും സാധിക്കുന്നു Content analysis : Terms : സൂചകങ്ങൾ,നിർവിരികരണം. Concepts : *നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളേയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ. * ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടേയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്നു . ഈ പ്രവർത്തനമാണ് നിർവീരണികര ണം. Process skills : നിരീക്ഷണം, ആശയ രൂപീകരണം. Learning outcome : ആസിഡുകൾ,...
Comments
Post a Comment