DIGITAL LESSON PLAN 1

Name of the teacher trainee: രുഗ്മ .പി .ആർ 
          Subject                      :   അടിസ്ഥാനശാസ്ത്രം 
           Unit                         :       ജലം 
           Topic                    . പ്രതലബലം                                                                   
           Class                        :  8
           Time                        : 45minutes
curricular objective             :                                                                                                ജലത്തിന്റെറ    സവിശേഷത   ആയ    പ്രതലബലം                                                              മനസ്സിലാക്കാനും നിത്യജീവിതത്തിൽ പ്രയോഗിക്കാനും .

Content analysis:
Terms : പ്രതലബലം 
Concepts : ജലതന്മാത്രകളിൽ വശങ്ങളിലേക്കും ഉള്ളിലേക്കും ആകർഷണം കൂടുതൽ ആയിരിക്കും .ഇതുമൂലം ജലോപരിതലം വലിഞ്ഞു മുറുകിയ പാട പോലെ പ്രവൃത്തിക്കുന്നു .ഇതിനു   കാരണമായ   സവിശേഷത   ആണ്  പ്രതലബലം . 

Learning outcome:  പ്രതലബലം എന്ന ആശയം മനസ്സിലാക്കി നിത്യജീവിതത്തിൽ  പ്രയോഗിക്കാൻ

values and attitudes: ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ

Transactional phase:

Introduction: ഈ വീഡിയോ  കണ്ട് നോക്കു.https://youtu.be/4CU8gYYkwSwഈ വിഡിയോയിൽ കാണുന്ന പ്രാണി എങ്ങിനെ ആണ് ജലോപരിതലത്തിൽ നടക്കുന്നത് ?

   പ്രവർത്തനo I
  ചില പ്രവർത്തനങ്ങൾ കണ്ടു നോക്കു. 
activities

HOTS Question
  ഇവിടെ ജലത്തിന്റെ ഏത് പ്രത്യേകതയാണ് കാണുന്നത്?'

  പ്രവർത്തനം 2
ഇവയ്ക്കെല്ലാം
എന്തായിരിക്കു o കാരണം എന്ന് അറിയണ്ടെ?
https://www.youtube.com/watch?v=ZfrfTcs6cVM

ക്രോഡീകരണം
ജലോപരിതലത്തിൽ വശങ്ങളിലേക്കും മുകളിലേക്കും ആകർഷണം കൂടുതലായിരിക്കും.ഇതുമൂലം ജലോപരിതലം വലിഞ്ഞു മുറുകിയ പാട പോലെ പ്രവർത്തിക്കുന്നു. ഇതിനു കാരണമായ സവിശേഷത പ്രതലബലം എന്ന് അറിയപ്പെടുന്നു.

HOTS Question
 പ്രതലബലം എല്ലാ ദ്രാവകങ്ങൾക്കും ഒരു പോലെയാണോ?

പ്രവർത്തനം 3
ഈ പ്രതലബലം കുറയ്ക്കാൻ സാധിക്കുമോ?
https://www.youtube. com/watch?v= ErICGS2RNw

ക്രോഡീകരണം
 സോപ്പ്  ജലത്തിന്റെ പ്രതലബലം കുറയ്ക്കുന്നു .

HOTS Question
സോപ്പ് ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങളിലെ അഴുക്ക് പോകാൻ  കാരണമെന്ത്?

തുടർപ്രവത്തനം
പേപ്പർ ക്ലിപ്പ് ബ്ലേഡ് എന്നിവ ജല ഉപരിതലത്തിൽ വെക്കു.അതിലേക്ക് ഒരു തുള്ളി സോപ്പ് വെള്ളം ഒഴിച്ച് നോക്കു.

Comments

Popular posts from this blog

DIGITAL LESSON PLAN 2

DIGITAL LESSON PLAN 7