Posts

Showing posts from October, 2017

DIGITAL LESSON PLAN 7

Image
Name of the teacher trainee: RUGMA.P.R Name of the school:st Joseph's H .S , Enamavu Subject: Chemistry Unit: ആസിഡുകൾ , ആൽക്കലികൾ   Topic: നിർവീരികരണപ്രവർത്തനം  Standard: 8 Duration:40 min Curricular objective : നീരീക്ഷണത്തിലൂടെ നിർവീരീകരണം എന്ന ആശയം മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ സാധിക്കുന്നു . Content analysis: Terms: നിർവീരീകരണം,അന്റാസിഡുകൾ . Facts : നമ്മുടെ ആമാശയത്തിൽ നടക്കുന്ന ദഹന പ്രവർത്തനത്തെ ഹൈഡ്രോക്ലോറിക് ആസിഡ് സഹായിക്കുന്നു. Concepts : *ആസിഡും  അൽകലിയും തമ്മിൽ  പ്രവർത്തിച്ച് അവയുടെ ഗുണങ്ങൾ പരസ്പരം ഇല്ലാതെയാവുന്നു .ഇത്തരം രാസപ്രവർത്തനങ്ങൾ നിർവീരീകരണ പ്രവർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു . *ആമാശയത്തിൽ അസിഡിറ്റി കുറക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ .  Process skill :  നിരീക്ഷണം, ആശയരൂപീകരണം   Learning outcome: നിർവീരീകരണ പ്രവർത്തനങ്ങൾ നിർവചിക്കുന്നതിനും നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും കഴിയുന്നു. Pre requisite: ആസിഡുകൾ, ആൽക്കലികൾ Values and attitudes :ശാസ്ത്രീയ മനോഭാവം വളർത്താൻ സഹായിക്കുന്നു.  Transaction

DIGITAL LESSON PLAN 6

Name of the teacher : രുഗ്മ. പി. ആർ. Name of the school:St Joseph's. H.S, Enamavu. Standard :8 Subject: അടിസ്ഥാനശാസ്ത്രം