Posts

Showing posts from June, 2017

DIGITAL LESSON PLAN 5

Name of the teacher:രുഗ്മ. പി. ആർ Subject                   :രസതന്ത്രം Class                       :8 Unit                        : രാസപ്രവത്തനങ്ങൾ Topic                       :രാസമാറ്റങ്ങൾ, ഭൗതിക മാറ്റങ്ങൾ, താപരാസപ്രവർത്തനങ്ങൾ . Time                        : 45 min Curricular objective: രാസമാറ്റങ്ങൾ ഭൗതികമാറ്റം എന്നിവ മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ   Content analysis: Terms: ഭൗതിക മാറ്റം, രാസമാറ്റം, തപാഗിരണ പ്രവത്തനം, താപമോചക പ്രവർത്തനം.  Facts : രണ്ടു തരം മാറ്റങ്ങൾ സംഭവിക്കുന്നു.  #ഭൗതിക മാറ്റം  #രാസമാറ്റം  ഭൗതിക മാറ്റത്തിൽ തന്മാത്ര ക്രമീകരണം മാറ്റം മാത്രമാണ്. ഇതിനു പഴയ അവസ്ഥയിലേക്  മാറാൻ കഴിയുന്നു.  രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു.  Concept : താപം   പുറത്തു വിടുന്ന പ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്നും താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങളെന്നും പറയു ന്നു .  Process skills : നിരീക്ഷണം, ആശയരൂപീകരണം, പട്ടികപ്പെടുത്തൽ.  Learning outcome:  • പ്രകൃതിയിലെ മാറ്റങ്ങൾ ഭൗതിക മാറ്റങ്ങൾ രാസമാറ്റങ്ങൾ എന്നിങ്ങനെ തരംതിരിക്ക

DIGITAL LESSON PLAN 3

Name of the teacher: Rugma.P. R Subject: രസതന്ത്രം Unit:   അലോഹങ്ങൾ Class:  9 Curricular objective:  ഹൈഡ്രജൻ എന്ന അലോഹത്തിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കി നിത്യജീവിതത്തിൽ പ്രയോഗിക്കും Content analysis: Terms : കലോറിക മൂല്യം Facts :  സാന്ദ്രത കുറഞ്ഞ ജ്വലന സ്വഭാവമുള്ള വാതകമാണ് ഹൈഡ്രജൻ . Concepts : ആസിഡും ലോഹങ്ങളും ചേർന്ന് പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു. ഹൈഡ്രജൻ വളരെയധികം ഉപയോഗങ്ങളുള്ള ഒരു വാതകമാണ്. Learning outcome : ഹൈഡ്രജൻ എന്ന അലോഹത്തിന്റെ സവിശേഷതകളും ഉപയോഗങ്ങളും മനസ്സിലാക്കുന്നു. Process skills: നിരീക്ഷണം , വിശകലനം Pre requisite: ഹൈഡ്രജൻ വാതകത്തെ കുറിച്ചുള്ള  അടിസ്ഥാന വിവരങ്ങൾ Transactional phase: Introduction: എല്ലാവർക്കും ഒരിക്കില്ലെങ്കിലും ആകാശയാത്ര ചെയ്യാൻ തോന്നിയിട്ടുണ്ടോ ?വലിയ ബലൂണിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടില്ലേ.?ഈ വീഡിയോ കാണു. https://youtu.be/MYRw4axbA1E ഈ ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം ഹൈഡ്രജൻ ആണെന്ന് അറിയാമല്ലോ. ഭാരം കുറവായതിനാൽ ആണ് ബലൂണുകളിൽ ഹൈഡ്രജൻ ഉപയോഗിച്ചത്. ഹൈഡ്രജൻ എന്ന അലോഹത്തിന്റെ മറ്റു പ്രേത്യേകതകൾ പഠിക്കാം. പ്രവർത്തനം 1 ഹൈഡ്രജൻ നിർമ

DIGITAL LESSON PLAN 4

Name of the teacher:രുഗ്മ. പി.ആർ Subject:         അടിസ്ഥാനശാസ്ത്രം Unit:  ഫൈബറുകളും പ്ലാസ്റ്റിക്കുകളും. Topic:  പോളിമെറുകൾ, മനുഷ്യ നിർമ്മിത ഫൈബറുകൾ Class:  8 Curricular objective പോളിമെറുകളുടെയും ഫൈബറുകളുടെയും ഗുണദോഷങ്ങൾ മനസ്സിലാക്കി നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ. Content analysis Terms : പോളിമെറുകൾ , മോണോമേറുകൾ   Concepts: അനേകം  ലഘുതന്മാത്രകൾ  ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകൾ ആണ് പോളിമെറുകൾ. Process skill: തരംതിരിക്കൽ, ആശയരൂപീകരണം. Learning outcome: പോളിമെറുകൾ തിരിച്ചറിഞ്ഞു തന്മാത്രാഘടന വിശദീകരിക്കാൻ കഴിയുന്നു. പ്രകൃതിദത്ത പോളിമെറുകളും മനുഷ്യ നിർമിത പോളിമെറുകളും തരം തിരിക്കാൻ കഴിയുന്നു. അവയുടെ മേന്മകളും പരിമിതികളും വിലയിരുത്താൻ കഴിയുന്നു. Pre requisite: ഫൈബറുകളുടെ ഉപയോഗങ്ങളെ കുറിച്ചുള്ള അറിവ്. Values and attitudes: ശാസ്ത്രീയ മനോഭാവം വളർത്തുന്നു. Transactional phase Introduction പ്ലാസ്റ്റിക്കിന്റെ വരവോടെ നമ്മുടെയെല്ലാം ജീവിതങ്ങൾ മാറിമറിഞ്ഞു. എന്നാൽ അവ ഇപ്പോൾ വളരെ അധികം ഭീഷണിയും ഉയർത്തുന്നില്ലേ. ഈ വീഡിയോ ശ്രദ്ധിക്കു. https://youtu.be/73sGgmZoMBQ ഇ

DIGITAL LESSON PLAN 2

Name of the teacher trainee: രുഗ്മ പി .ആർ Subject            :രസതന്ത്രം Unit                  :ആസിഡുകളും ആൽക്കലികളും Topic                :സൂചകങ്ങൾ, നിർവീരികരണം Class                 :VII Time                  :45 min Curricular Objective:സൂചകങ്ങൾ , നിർവീരികരണം  എന്നീ ആശയങ്ങൾ  മനസിലാക്കുന്നതിനും നിത്യജീവിതത്തിലെ സന്ദർഭങ്ങളുമായി ബന്ധപെടുത്താനും സാധിക്കുന്നു  Content analysis : Terms : സൂചകങ്ങൾ,നിർവിരികരണം.   Concepts : *നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളേയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ. * ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടേയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും  ഉണ്ടാവുകയും ചെയ്യുന്നു . ഈ പ്രവർത്തനമാണ് നിർവീരണികര ണം. Process skills : നിരീക്ഷണം, ആശയ രൂപീകരണം. Learning outcome : ആസിഡുകൾ, ആൽക്കലികൾ എന്നിവയെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ കഴിയുന്നു. Pre requisite : ആസിഡുകളുടെയും ആൽക്കലികളുടെയും സ്വഭാവസവിശേഷതകളെ കുറിച്ചുള്ള മുന്നറിവ് . Values and attitudes :   ശാസ്ത്രീയ മനോഭാവ

DIGITAL LESSON PLAN 1

Name of the teacher trainee: രുഗ്മ .പി .ആർ            Subject                      :   അടിസ്ഥാനശാസ്ത്രം             Unit                         :       ജലം             Topic                    . പ്രതലബലം                                                                               Class                        :  8            Time                        : 45minutes curricular objective             :                                                                                                ജലത്തിന്റെറ    സവിശേഷത   ആയ    പ്രതലബലം                                                              മനസ്സിലാക്കാനും നിത്യജീവിതത്തിൽ പ്രയോഗിക്കാനും . Content analysis: Terms :   പ്രതലബലം  Concepts : ജലതന്മാത്രകളിൽ വശങ്ങളിലേക്കും ഉള്ളിലേക്കും ആകർഷണം കൂടുതൽ ആയിരിക്കും .ഇതുമൂലം ജലോപരിതലം വലിഞ്ഞു മുറുകിയ പാട പോലെ പ്രവൃത്തിക്കുന്നു .ഇതിനു   കാരണമായ   സവിശേഷത   ആണ്  പ്രതലബലം .  Learning outcome:  പ്രതലബലം എന്ന ആശയം മനസ്സിലാക്കി നിത്യജീവിതത്തിൽ  പ്രയോഗിക്കാൻ values and attitudes: ശ
Image