DIGITAL LESSON PLAN 2
Name of the teacher trainee: രുഗ്മ പി .ആർ
Subject :രസതന്ത്രം
Unit :ആസിഡുകളും ആൽക്കലികളും
Topic :സൂചകങ്ങൾ, നിർവീരികരണം
Class :VII
Time :45 min
Curricular Objective:സൂചകങ്ങൾ , നിർവീരികരണം എന്നീ ആശയങ്ങൾ മനസിലാക്കുന്നതിനും നിത്യജീവിതത്തിലെ സന്ദർഭങ്ങളുമായി ബന്ധപെടുത്താനും സാധിക്കുന്നു
Content analysis:
Terms:സൂചകങ്ങൾ,നിർവിരികരണം.
Concepts: *നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളേയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
* ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടേയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്നു . ഈ പ്രവർത്തനമാണ് നിർവീരണികര ണം.
Process skills: നിരീക്ഷണം, ആശയ രൂപീകരണം.
Learning outcome: ആസിഡുകൾ, ആൽക്കലികൾ എന്നിവയെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ കഴിയുന്നു.
Pre requisite: ആസിഡുകളുടെയും ആൽക്കലികളുടെയും സ്വഭാവസവിശേഷതകളെ കുറിച്ചുള്ള മുന്നറിവ് .
Values and attitudes: ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ
Transactional phase:
Introdution
ചില സസ്യങ്ങൾക് ഔഷധഗുണമുള്ളതായി അറിയാമല്ലോ. പ്രാണി കടിച്ചാൽ ഏതെല്ലാം സസ്യങ്ങൾ ഉപയോഗിക്കാം.?ഈ വീഡിയോ ശ്രദ്ധിക്കു.
https://youtu.be/jtVg0FbCBoM
പ്രാണി കടിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾക് പകരം പ്രവർത്തിക്കാവുന്ന രാസവസ്തുക്കൾ സസ്യങ്ങളിൽ ഉണ്ടെന്നു മനസ്സിലായല്ലോ.
പ്രവർത്തനം 1
പ്രകൃതിദത്തമായ ചില വസ്തുക്കൾ ഉപയോഗിച്ച് ആസിഡ് അൽകലി എന്നിവ തിരിച്ചറിയാൻ സാധിക്കും എന്നറിയാമോ?
കാബ്ബജ് ഉപയോഗിച്ച് ആസിഡ് തിരിച്ചറിയുന്ന പ്രവർത്തനം കണ്ടു നോക്കു.
https://youtu.be/ni3XRxwTvWQ
ക്രോഡീകരണം
ബീറ്റ്റൂട്ട്, കാബ്ബജ് തുടങ്ങിയ സസ്യഭാഗങ്ങളും സസ്യങ്ങളും ആസിഡ് അൽകലി എന്നിവയെ തിരിച്ചറിയാൻ ഉപയോഗിക്കാം.
HOTS question
മഞ്ഞൾ പുരണ്ട വസ്ത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ആ ഭാഗത്തു ചുവപ്പ് നിറം കാണുന്നത് എന്തുകൊണ്ടാണ് ?
പ്രവർത്തനം2
ആസിഡ് അൽകലി എന്നിവ തിരിച്ചറിയാൻ ലിറ്റ്മെസ്സ് പേപ്പറും സസ്യഭാഗങ്ങളും ഉപയോഗിക്കുന്നു.
ലബോറട്ടറിയിൽ എന്ത് വസ്തുക്കളാകും ഉപയോഗിക്കുക ?
ഒരു വീഡിയോ കാണാം.
://youtu.be/XPTnZnbXgDs
ക്രോഡീകരണം
നിറം മാറ്റത്തിലൂടെ ആസിഡുകളെയും അൽകലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
HOTS question
മൂന്നു ടെസ്റ്റ് ട്യൂബുകളിൽ മൂന്നു ലായനികൾ തന്നിരിക്കുന്നു; ഇവയിൽ ഏതാണ് ജലം, ആസിഡ്, ആൽക്കലി എന്ന് എപ്രകാരം തിരിച്ചറിയാം?
പ്രവർത്തനം 3
ആസിഡിന്റെയും ആൽകലിയുടെയും സവിശേഷതകൾ അറിയാമല്ലോ
ആസിഡും ആൽകലിയും തമ്മിൽ പ്രവർത്തിച്ചാൽ എന്ത് സംഭവിക്കും ?
Hcl ഉം NaoH ഉം തമ്മിലുള്ള പ്രവർത്തനം കണ്ടു നോക്കു.
https://youtu.be/8UiuE7Xx5l8
ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക്സിഡും ചേരുമ്പോൾ സോഡിയം ക്ലോറൈഡും ജലവും ഉണ്ടാകുന്നു.
ക്രോഡീകരണം
ആസിഡും ആൽകലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റെയും ആൽകലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രവർത്തനമാണ് നിർവിരികരണം.
ആസിഡ് + ആൽകലി = ലവണം +ജലം.
HOTS question
ഒരു കർഷകൻ മണ്ണ് പരിശോധിച്ചപ്പോൾ ഉയർന്ന ആസിഡ് സ്വഭാവം കാണിക്കുന്ന മണ്ണായതിനാൽ കുമ്മായം ചേർക്കാൻ ആവശ്യപ്പെട്ടു. ഇതുകൊണ്ട് എന്തു ഗുണം ലഭിക്കും ?
തുടർപ്രവർത്തനം
മണ്ണിന്റെ ആസിഡ് സ്വഭാവം മനസ്സിലാക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കുന്നു എന്ന് കർഷകരോട് ചോദിച്ച് മനസ്സിലാക്കുക.ആസിഡ് സ്വഭാവം മാറാനായി എന്തെല്ലാം പ്രയോഗിക്കുന്നു എന്നും അറിയുക.

Good
ReplyDelete