DIGITAL LESSON PLAN 6
Name of the teacher : രുഗ്മ. പി. ആർ.
Name of the school:St Joseph's. H.S, Enamavu.
Standard :8
Subject: അടിസ്ഥാനശാസ്ത്രം
Unit: ബലം
Topic:അന്തരീക്ഷമർദം
Duration:45 min
Curricular objective:അന്തരീക്ഷമർദത്തിന്റ്റെ ഉപയോഗങ്ങൾ മനസിലാക്കി നിത്യജീവിതത്തിൽ പ്രയോഗിക്കാൻ .
Content analysis:
TERMS: അന്തരീക്ഷമർദം,പ്രമാണ അന്തരീക്ഷമർദം
FACTS: അന്തരീക്ഷവായുവിനു മർദം പ്രയോഗിക്കാൻ സാധിക്കും .
അന്തരീക്ഷമർദതിൻറ്റെ യുണിറ്റ് ബാർ ആകുന്നു
CONCEPTS:
- ഭൂമിക്കു ചുറ്റും വായുവിന്റെറ ഒരാവണമുണ്ട് .ഇതാണ് ഭൂമിയുടെ അന്തരീക്ഷം . അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത് കൂടുതലും മുകളിലേക്കു പോകുംതോറും കുറവ് ആയിരിക്കും .അതിനാൽ മുകളിലർക് പോകുംതോറും അന്തരീക്ഷമർദം കുറയും .ഭൂമിയുടെ ഉപരിതലത്തിൽ യുണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വ്യുയൂപത്തിന്റ്റെ ഭാരമാണ് അന്തരീക്ഷമർദം
- നിത്യ ജീവിതത്തിൽ അന്തരീക്ഷമർദം വളരെയധികം ഉപയോഗപ്രദമാണ്.
- ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായു യൂപത്തിന്റെ ഭാരത്തെ ഒരു അന്തരീക്ഷ മർദമായി കണക്കാക്കുന്നു. ഇത് 0.076 മതി ഉയരവും യുണിറ്റ് പരപ്പളവുള്ള രാസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് പ്രമാണ അന്തരീക്ഷം മർദം. അന്തരീക്ഷം മർദം യുണിറ്റ് ബാർ ആകുന്നു. അന്തരീക്ഷം മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ബാരോമീറ്റർ.
LEARNING OUTCOME: അന്തരീക്ഷമർദം എന്തെന്ന് വിശദീകരിക്കാനും നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താനും കഴിയുന്നു .
VALUES AND ATTITUDES: ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ .
INTRODUCTION
പണ്ടുകാലത്ത് ഓട്ടോ വാൻ ഗെറിക് എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഒരു പരീക്ഷണം കണ്ടു നോക്കു .
https://www.youtube.com/watch?v=G7NE19NVaAg
ഇതിൽ രണ്ടു ഗോളങ്ങൾ വേർതിരിക്കാൻ സാധിക്കാഞ്ഞത് എന്തുകൊണ്ടാകും ? അതിനെക്കുറിച്ചു ഈ പാഠഭാഗത്തിൽ പഠിക്കാം .
പ്രവർത്തനം 1
ഈ വിഡിയോയിൽ കാണിക്കുന്ന പരീക്ഷണം നിരീക്ഷിക്കു . https://www.youtube.com/watch?v=o7aCWFcuKJE
ഇവിടെ കുപ്പിക്കകത്തേക് മുട്ട വീഴാൻ കാരണമെന്ത് ? കടലാസ്സ് കത്തുമ്പോൾ കുപ്പിക്കകത്തെ വായുമർദത്തിന് എന്ത് സംഭവിക്കും ?
ക്രോഡീകരണം:
കുപ്പിക്കകത്തെ വായുമർദത്തെക്കാൾ പുറത്തെ അന്തരീക്ഷവായുവിന്റെറ മർദം കൂടുതലായതുകൊണ്ടാണ് പഴം കുപ്പിക്കകത്തേക് നീങ്ങുന്നത് .
ഭൂമിക്കു ചുറ്റും വായുവിന്റെറ ഒരാവണമുണ്ട് .ഇതാണ് ഭൂമിയുടെ അന്തരീക്ഷം . അന്തരീക്ഷവായുവിന്റെ സാന്ദ്രത ഭൂമിയുടെ പ്രതലത്തിനടുത് കൂടുതലും മുകളിലേക്കു പോകുംതോറും കുറവ് ആയിരിക്കും .അതിനാൽ മുകളിലർക് പോകുംതോറും അന്തരീക്ഷമർദം കുറയും .
ഭൂമിയുടെ ഉപരിതലത്തിൽ യുണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വ്യുയൂപത്തിന്റ്റെ ഭാരമാണ് അന്തരീക്ഷമർദം
.
HOTS QUESTION
പർവ്വതാരോഹകർക് ഉയരങ്ങളിലേക് പോകുംതോറും മൂക്കിലൂടെ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത ഉണ്ട് .കാരണമെന്ത്?
പ്രവർത്തനം 2
നിത്യജീവിതത്തിൽ അന്തരീക്ഷമർദം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ പരിചയപ്പെടാം .ഈ വീഡിയോ കണ്ടു നോക്കു .
https://www.youtube.com/watch?v=a7SszrO3rP4
ക്രോഡീകരണം:
നിത്യ ജീവിതത്തിൽ അന്തരീക്ഷമർദം വളരെയധികം ഉപയോഗപ്രദമാണ്.
HOTS QUESTION
തന്നിരിക്കുന്ന പ്രസ്താവനകൾക് കാരണം കണ്ടെത്തുക .
- ബഹിരാകാശ യാത്രികർ പ്രേത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നു .
- റബ്ബർ സക്കറുകൾ മിനുസമുള്ള പ്രതലങ്ങളിൽ പതിപ്പിക്കാൻ സാധിക്കുന്നു
പ്രവർത്തനം 3
അന്തരീക്ഷമർദം അളക്കാൻ സാധിക്കുമോ ?അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം കണ്ടു നോക്കു
https://www.youtube.com/watch?v=JdbWOAfXceA
ക്രോഡീകരണം
ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായു യൂപത്തിന്റെ ഭാരത്തെ ഒരു അന്തരീക്ഷ മർദമായി കണക്കാക്കുന്നു. ഇത് 0.076 മതി ഉയരവും യുണിറ്റ് പരപ്പളവുള്ള രസയൂപത്തിന്റ്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് പ്രമാണ അന്തരീക്ഷം മർദം. അന്തരീക്ഷം മർദം യുണിറ്റ് ബാർ ആകുന്നു. അന്തരീക്ഷം മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ബാരോമീറ്റർ.
തുടർപ്രവർത്തനം .
ഒരു ബാരോമീറ്റർ മാതൃക നിർമിച്ചു നോക്കുക .
Comments
Post a Comment