DIGITAL LESSON PLAN 5

Name of the teacher:രുഗ്മ. പി. ആർ
Subject                   :രസതന്ത്രം
Class                       :8
Unit                        : രാസപ്രവത്തനങ്ങൾ
Topic                       :രാസമാറ്റങ്ങൾ, ഭൗതിക മാറ്റങ്ങൾ, താപരാസപ്രവർത്തനങ്ങൾ .
Time                        : 45 min

Curricular objective:രാസമാറ്റങ്ങൾ ഭൗതികമാറ്റം എന്നിവ മനസിലാക്കി നിത്യ ജീവിതത്തിൽ പ്രയോഗിക്കാൻ 

Content analysis:
Terms: ഭൗതിക മാറ്റം, രാസമാറ്റം, തപാഗിരണ പ്രവത്തനം, താപമോചക പ്രവർത്തനം. 

Facts: രണ്ടു തരം മാറ്റങ്ങൾ സംഭവിക്കുന്നു. 
#ഭൗതിക മാറ്റം 
#രാസമാറ്റം 
ഭൗതിക മാറ്റത്തിൽ തന്മാത്ര ക്രമീകരണം മാറ്റം മാത്രമാണ്. ഇതിനു പഴയ അവസ്ഥയിലേക്  മാറാൻ കഴിയുന്നു. 
രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു. 

Concept: താപം പുറത്തു വിടുന്ന പ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്നും താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങളെന്നും പറയുന്നു

Process skills: നിരീക്ഷണം, ആശയരൂപീകരണം, പട്ടികപ്പെടുത്തൽ. 

Learning outcome: 
• പ്രകൃതിയിലെ മാറ്റങ്ങൾ ഭൗതിക മാറ്റങ്ങൾ രാസമാറ്റങ്ങൾ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു. 
തപരാസപ്രവർത്തനങ്ങളെ  താപമോചകം എന്നും തപാഗിരണപ്രവർത്തനങ്ങളെന്നും തരംതിരിക്കാനും നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താനും. 

Values and attitudes: രാസമാറ്റങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി അവബോധം ഉണ്ടാക്കുന്നു. 

Transactional phase:
Introduction
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്ന് കേട്ടിട്ടില്ലേ ?പ്രകൃതിയിൽ ഓരോ നിമിഷവും പലതരം മാറ്റങ്ങൾ സംഭവിക്കുന്നു. അവയെല്ലാം ഒരു പോലെയാണോ. മാറ്റങ്ങളില് തന്നെ എന്തെല്ലാം വ്യത്യാസങ്ങൾ ഉണ്ട്. വീഡിയോ കണ്ടു മനസിലാക്കാം.
https://youtu.be/BgM3e8YZxuc

പ്രവർത്തനം1
മാറ്റങ്ങളില് സ്ഥിരമാറ്റങ്ങളും താത്കാലിക മാറ്റങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ  ഈ വീഡിയോയിലൂടെ കണ്ടറിയാം.

https://youtu.be/4ZGULLWEy1 

ക്രോഡീകരണം
ഭൗതിക മാറ്റത്തിൽ തന്മാത്ര ക്രമീകരണം മാറ്റം മാത്രമാണ്. ഇതിനു പഴയ അവസ്ഥയിലേക്  മാറാൻ കഴിയുന്നു. രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു. 

Hotsquestion
തൈര് പുളിക്കുന്നത് എന്തു തരം മാറ്റമാണ് ?

പ്രവർത്തനം2
രാസപ്രവർത്തനങ്ങൾ താപവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു ?
ഈ രാസപ്രവർത്തനത്തിൽ താപമുണ്ടാകുന്നത് കണ്ടു നോക്കു.
 https://youtu.be/UMEbeyKrE30

ക്രോഡീകരണം
ചില രാസപ്രവർത്തനങ്ങളിൽ ഉല്പന്നതോടൊപ്പം താപവും ഉണ്ടാകുന്നു. താപം പുറത്തു വിടുന്ന പ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്നു പറയുന്നു.

Hotsquestion
സിമന്റ്‌ വെള്ളം ചേർത്ത് കുഴയ്ക്കുമ്പോൾ നേരിട്ട് കൈ ഉപയോഗിക്കാറില്ല. എന്തുകൊണ്ട് ?എല്ലാ രാസപ്രവർത്തനങ്ങളും താപം പുറത്തു വിടുകയാണോ ചെയുന്നത് ?വിഡിയോയിൽ കാണുന്ന രാസപ്രവർത്തനത്തിൽ എന്തു സംഭവിക്കുന്നു ?
Endihttps://youtu.be/GfPJsHM6dsQ

ക്രോഡീകരണം
ഇത്തരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കാൻ താപോർജം  ആവശ്യമാണ്. താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ തപാഗിരണ പ്രവർത്തനങ്ങൾ എന്ന് പറയുന്നു. തപാഗിരണ പ്രവർത്തനങ്ങളെയും താപമോചക  പ്രവർത്തനങ്ങളെയും താരതമ്യം ചെയ്തു നോക്കാം.
https://youtu.be/yvyHVA1Ww_M

Hotsquestion
സോഡിയം ഹൈഡ്രോക്സിഡും Hcl ഉം പ്രവർത്തിച്ചപ്പോൾ ടെസ്റ്റ്‌ ട്യൂബിന്റെ അടിഭാഗത്തു തണുപ്പ് അനുഭവപ്പെടാൻ കാരണമെന്ത് ?

തുടർപ്രവർത്തനം
നിത്യ ജീവിതത്തിൽ നിന്നും തപാഗിരണ പ്രവർത്തനങ്ങളെയും താപമോചക  പ്രവർത്തനങ്ങളെയും  ഉദാഹരണം കണ്ടെത്തുക.

Comments

Popular posts from this blog

DIGITAL LESSON PLAN 2

DIGITAL LESSON PLAN 3