DIGITAL LESSON PLAN 8
Name of the teacher trainee: RUGMA.P.R Name of the school:st Joseph's H .S , Enamavu Subject: Chemistry Unit: ആസിഡുകൾ , ആൽക്കലികൾ Topic: ഓക്സ്സൈഡുകൾ ജലവുമായുള്ള പ്രവർത്തനം . Standard: 9 Duration :40 minutes Curricular objective: ഓക്സ്സൈഡുകൾ ജലവുമായുള്ള പ്രവർത്തനം നീരിക്ഷണത്തിലൂടെ മനസിലാക്കി നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി പ്രയോജനപ്പെടുത്താൻ . content analysis: Terms: അമ്ല മഴ ,ലോഹ ഓക്സ്സൈഡുകൾ , അലോഹ ഓക്സ്സൈഡുകൾ Facts: അമ്ല മഴ ധാരാളം പാരസ്ഥിദിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . Concepts: CO 2 ,NO 2 ,SO 2എന്നിവ അലോഹ ഓക്സ്സൈഡുകളാണ് .പൊതുവെ അലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ച ഉണ്ടാകുന്ന പദാർത്ഥങ്ങൾ ആസിഡ് ഗുണം കാണിക്കുന്നു . ലോഹ ഓക്സ്സൈഡുകൾ ജലവുമായി പ്രവർത്തിച്ചു ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവെ അൽക്കലി സ്വഭാവം കാണിക്കുന്നു . Process skill: നിരീക്ഷണം ,ആശയരൂപീകരണം . Learning outcome: ലോഹ അലോഹ ഓക്സ്സൈഡുകൾ ജലവുമായുള്ള പ്രവർത്തന ഫലമായുണ്ടാകുന്ന പദാർത്ഥങ്ങളുടെ രാസസ്വഭാവം പരീക്ഷ...